ഓ" /> ഓ"/>

ഇന്ത്യയുടെ വലിയ നഷ്ടം ചൂണ്ടിക്കാട്ടി Steve Smith | Oneindia Malayalam

2020-12-11 15,365

Australia vs India: Ishant Sharma's Absence Will Be "Big Loss" For India, Says Steve Smith
ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ അഭിപ്രായത്തില്‍ ഇഷാന്ത് ശര്‍മ ടെസ്റ്റ് പരമ്പരയിലില്ലാത്തതാണ് ഇ്ന്ത്യയുടെ ഏറ്റവും വലിയ നഷ്ടം. 'ഇഷാന്ത് ശര്‍മ കളിക്കാത്തത് ഇന്ത്യയുടെ വലിയ നഷ്ടമാണ്. ടെസ്റ്റില്‍ ഏറെ അനുഭവസമ്പത്തുള്ള ബൗളറാണ് അദ്ദഹം. ഇഷാന്ത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് കരുത്ത് കുറയും', സ്റ്റീവ് സ്മിത്ത് ഒരു രാജ്യാന്തര സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു.